ഒല്ലൂര്‍: അവിണിശ്ശേരി ചങ്ങലഗേറ്റിന് സമീപം മുതുപറമ്പില്‍ പരേതനായ കൃഷ്ണന്റെ മകന് ബാലകൃഷ്ണന് (66) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: ഓമന. മക്കള്‍: ബൈജു, ബജിത, ബബിത, ബൈഷ. മരുമക്കള്‍: സന്തോഷ്, ഷൈജു, രെജു, പരേതനായ അഭിലാഷ്. സംസ്കാരം വെള്ളിയാഴ്ച എട്ടിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.