പന്നിത്തടം: ഇയ്യാൽ താമസിക്കുന്ന ചാലിശ്ശേരി ചീരൻ വീട്ടിൽ പരേതനായ മത്തായിയുടെ മകൻ റോയ് (74) നിര്യാതനായി. ഭാര്യ: എമിലി. മക്കൾ: റെന്നി (ദുബൈ), റോണി, റിയ. മരുമക്കൾ: സിജി, പവനൻ, സജി. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് കുന്നംകുളം നാഗൽ സെമിത്തേരിയിൽ.