എറിയാട്: മാടവന മുഹ്യിദ്ദീൻ മസ്ജിദിന് സമീപം പരേതനായ പാറത്തറ അബ്ദുവിന്റെ ഭാര്യ കുഞ്ഞിബീവാത്തു (85) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, സുഹറ, അബ്ദുസ്സമദ്, അബ്ദുന്നാസർ, നസീമ. മരുമക്കൾ: മുഹമ്മദ്, സുലൈഖ, റുഖിയ, റംല, ശരീഫ്.