ചാലക്കുടി: തൂമ്പാക്കോട് താക്കോൽക്കാരൻ പൗലോസിന്റെ മകൻ ഇട്ട്യച്ചൻ (90) നിര്യാതനായി. തൂമ്പാക്കോട് സെന്റ് ജോർജസ് യു.പി സ്കൂൾ മുൻ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ഏല്യ. മക്കൾ: പോൾസൺ (റിട്ട. പ്രഫസർ, എസ്.എച്ച് കോളജ്, തേവര), മേഴ്സി (കാനഡ), ആനീസ് (ആസ്ട്രേലിയ), ജോൺസൻ, വിൽസൻ. മരുമക്കൾ: ഷാന്റി, ജോർജ്കുട്ടി, സാബു, ടെയ്സ്, മഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തൂമ്പാക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.