Obituary
എരുമപ്പെട്ടി: പതിയാരം മുരിങ്ങത്തേരി വീട്ടിൽ പരേതനായ പറിഞ്ചുകുട്ടിയുടെ ഭാര്യ മറിയം (96) നിര്യാതയായി. മകൻ: ജോസ്. മരുമകൾ: റോസിലി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പതിയാരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
പെരിങ്ങോട്ടുകര: താന്ന്യം ഇടമിനി അപ്പുകുട്ടൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനുരാഗ്, അനൂപ്. മരുമക്കൾ: സ്വാതി, കാവ്യ.
പന്നിത്തടം: മരത്തംകോട് വാഴപ്പിള്ളി വീട്ടിൽ പരേതനായ ജേക്കബിന്റെ ഭാര്യ ക്ലാര (86) നിര്യാതയായി. മകൻ: ജോഷി.
തളി: കടുകശ്ശേരി രാമച്ചത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സാവിത്രി, മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, ബാബു, ദീപ. മരുമക്കൾ: വിജയകുമാർ, ജയ, പ്രമീള, ആശ, രാജൻ.
നടത്തറ: പൂച്ചെട്ടി ഇരവിമംഗലത്ത വീട്ടിൽ പരേതനായ ഭാസ്കരന്റെ മകന് അനില്‍കുമാര്‍ (52) നിര്യാതനായി. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം, ഒല്ലൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതാവ്: ലളിത. ഭാര്യ: രജനി. മക്കള്‍: നിവേദിത, നീലാംബരി, നീരാഞ്ജലി.
പുത്തൂർ: നമ്പ്യാർ റോഡ് കാഞ്ഞവളപ്പിൽ പരേതനായ നാരായണന്റെ മകൻ ദാസൻ (59) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: സഞ്ജയ്, സ്വാതി. മരുമകൻ: അഖിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വടുക്കര ശ്മശാനത്തിൽ.
അരിമ്പൂർ: പരയ്ക്കാട് ചെറ്റിക്കാട്ടിൽ വേണു (67) നിര്യാതനായി. ഭാര്യ: പരേതയായ ഹരിണി. മക്കൾ: സൗമ്യ, സുജിത്ത്. മരുമക്കൾ: രാജേഷ്, വർഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
പട്ടിക്കാട്: ചേരുംകുഴി മുരിക്കുംകുണ്ട് പൈകയില്‍ തോമസിന്റെ മകന് ദേവസ്യ (കുട്ടായി-70) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ബിന്ദു, മിനി, കൊച്ചുറാണി, ഡോണ്‍ബോസ്കോ. മരുമക്കള്‍: ബാബു, ജിമ്മി, ഫിലിപ്പ്, ബ്രെയ്റ്റി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചേരുംകുഴി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം ആച്ചി മാമുവിന്റെ മകൻ ശിവദാസൻ (77) നിര്യാതനായി. ഭാര്യ: യശോദ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
കൊടകര: കൊപ്രക്കളം മുണ്ടേക്കാട്ട് പരേതനായ മാമ്മന്റെ മകള്‍ ലീല (77) നിര്യാതയായി. സഹോദരങ്ങള്‍: സുബ്രഹ്മണ്യന്, സുധാകരന്, രാജന്, സുഭദ്ര.
ചിറയ്ക്കൽ: ഗായത്രി സ്റ്റോപ്പിന് സമീപം കണിച്ചിൽ ബാലൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഉഷ, പരേതനായ രാജീവ്, സജീവ്, ബൈജു, ഷീജ. മരുമക്കൾ: പ്രഭാകരൻ, പ്രസീത, മധു, ദിവ്യ.
തളി: പിലക്കാട് ഏറത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി നായർ (75) നിര്യാതനായി. കീഴ്തളി ശ്രീ മഹാദേവ ക്ഷേത്രം ദേവസ്വം ട്രസ്റ്റ് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: പാറങ്ങാട്ട് രാധ. മക്കൾ: സന്തോഷ്, ജിതോഷ്, ഷീജ. മരുമക്കൾ: ലക്ഷ്മി, സരിത, ഉദയകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.