ചേലക്കര: കാളിയ റോഡ് വട്ടപ്പറമ്പിൽ മൊയ്തീൻകുട്ടി മുസ്ലിയാർ (74) നിര്യാതനായി. കാളിയ റോഡ് ജാറം മസ്ജിദിൽ ദീർഘകാലം മുഅദ്ദിൻ ആയിരുന്നു. ഭാര്യ: സൽമ. മക്കൾ: ശറഫുദ്ദീൻ, ഫാത്തിമ, അയിഷ, റസിയ, റുഖിയ, ഫൗസിയ. മരുമക്കൾ: അബ്ബാസ്, കമറുദ്ദീൻ, ഹുസൈൻ, അസറുദ്ദീൻ, ഗഫൂർ, അനീഷ.