എരുമപ്പെട്ടി: വെള്ളറക്കാട് പേങ്ങാട്ടുപ്പാറ പുതുവീട്ടിൽ അബ്ദുൽ കാദർ ഹാജി (85) നിര്യാതനായി. ദീർഘകാലം സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കർഷക തൊഴിലാളി യൂനിയനിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: മജീദ്, മുസ്തഫ, ഷുക്കൂർ, കദീജ, നുസൈബ. മരുമക്കൾ: സഫിയ, സൗദ, ഹസീന, മുഹമ്മദ് കുട്ടി, അബ്ദുസ്സലാം.