കാട്ടൂർ: നീരോലി കൊച്ചുമോൻ (78) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സുനന്ദ, സുനിൽ, സുധ, സുഷ, സൂര്യ, സുവർണ്ണ, സുദർശനൻ, സുപ്രഭാത്. മരുമക്കൾ: വിനോദ്, സുധീർ, ഹിറ്റ, ദീപ, പരേതരായ ഭാസ്കരൻ, ഡേവീസ്, സന്തോഷ്.