പട്ടാമ്പി: തിരുവേഗപ്പുറ ആനമൂളിപ്പറമ്പിൽ കോയക്കുട്ടിയുടെ മകൻ വീരാൻ (76) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷാഹുൽ ഹമീദ്, അഷ്റഫ്, സക്കീർ, മുജീബ് റഹ്മാൻ, സുഹറ, ബൾക്കിസ്, താഹിറ, റാഹിന. മരുമക്കൾ: ആയിഷ, ആസ്യ, ഫസീല, ഷക്കീല, ഹൈദ്രസ്, നൗഷാദ്, അക്ബർ, ജബ്ബാർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കരിഞ്ചീരിതൊടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.