മംഗലംഡാം: പറശ്ശേരി ഉപ്പുമണ്ണ് പി.എം. മുഹമ്മദ് (90) നിര്യാതനായി. കബറടക്കം ബുധനാഴ്ച കാലത്ത് 8 ന് മംഗലംഡാം സുന്നത്ത് ജുമാഅത്ത് മഹല്ല് ഖബർസ്ഥാനിൽ.
ഭാര്യ: പാത്തുമുത്ത്. മക്കൾ: സബിയത്ത്, സക്കീന, സൗജത്ത്, ബദറുന്നിസ, അബ്ദുൾ റഹിമാൻ, സലീം, റംലത്ത്, ഷംസുദ്ദീൻ. മരുമക്കൾ: അബ്ദുൾ റഹിമാൻ, സഫിയ, ഷെറിന, സലീന, പരേതനായ നൗഷാദ്.