ആലത്തൂർ: മേലാർക്കോട് പയറ്റാം കുന്നം ആലക്കൽ വീട്ടിൽ പരേതനായ കോച്ചെൻറ ഭാര്യ വള്ളിയമ്മ (88) നിര്യാതയായി. മക്കൾ: കോമളം, സരോജിനി, ദാക്ഷായനി, രാധാകൃഷ്ണൻ, രവിചന്ദ്രൻ, സുരേഷ്, സന്തോഷ്, പരേതയായ ദേവി. മരുമക്കൾ: ഓമന, സുനിത, സരസ്വതി, ബിന്ദു, അപ്പു, ബാലൻ, പൊന്നൻ, പരേതനായ മുത്തു.