ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടര പള്ളിയാലിൽ ബാപ്പുട്ടി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫാത്തിമ, ആയിഷ, ആസ്യ, സിദ്ദീഖ്, കദീജ, സുബൈദ, അഷ്റഫ്, റംല, സുഹറ, റഷീദ, ഉമ്മർ. മരുമക്കൾ: അഷ്റഫ്, ജമീല, മൻസൂർ, ആഷിഫ്, ഷഹർബാൻ, ഫിറോസ്, റഹീം, അനീസ, പരേതരായ ഹംസ, കുഞ്ഞലവി, ജബ്ബാർ.