ആലത്തൂർ: കുമ്പളക്കോട് പടിഞ്ഞാറേ വീട്ടിൽ ആറുമുഖൻ (78) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: വിജയ, ജയ, ജയപ്രകാശ്, സിന്ധു, പ്രസാദ്, ഷിൻസി, പ്രസന്നൻ, പ്രഭു, പ്രവിത. മരുമക്കൾ: കൃഷ്ണൻ, ശിവദാസ്, രവീന്ദ്രൻ, സനൽ, മോഹൻ ദാസ്, സൂര്യ.