ഒറ്റപ്പാലം: കാഞ്ഞിരത്തൊടി പരേതനായ രാവുണ്ണി എഴുത്തച്ഛെൻറ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ (84) നിര്യാതയായി. മക്കൾ: കാർത്യായനികുട്ടി, സീതാദേവി, ശാന്തകുമാരി, രാധ, പ്രഭാകരൻ, രുഗ്മിണി, ബാബുരാജ്, ജ്യോതിരാജ്. മരുമക്കൾ: കുമാരൻ, രാമൻ കുട്ടി, രാമചന്ദ്രൻ, രമണി, ഹരിദാസൻ, സിജി, പരേതനായ വാസുദേവൻ.