പട്ടാമ്പി: മരുതൂർ പുലാശ്ശേരിക്കര വാഴക്കാട്ട് സരോജിനി അമ്മ (80) നിര്യാതനായി. ഭർത്താവ്: പരേതനായ കൊടലൂർ മലയത്ത് മാധവൻ നായർ.
മക്കൾ: ശോഭ, രമാദേവി (അംഗൻവാടി വർക്കർ, ഓങ്ങല്ലൂർ), വേണുഗോപാൽ, രഘുനാഥ് (സി.പി.എം പുലാശ്ശേരിക്കര ബ്രാഞ്ച് അംഗം), പി.വി. രതീഷ് (സി.പി.എം പട്ടാമ്പി ഏരിയ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, അധ്യാപകൻ, ഷൊർണൂർ കെ.വി.ആർ ഹൈസ്കൂൾ).
മരുമക്കൾ: കേരളീയൻ (സി.പി.എം താമാനിക്കര ബ്രാഞ്ച് അംഗം, പ്രവാസി സംഘം ഏരിയ ജോയന്റ് സെക്രട്ടറി, കർഷകസംഘം ഓങ്ങല്ലൂർ വില്ലേജ് കമ്മിറ്റി അംഗം), സോമൻ, ദീപ (ലൈബ്രേറിയൻ, ഗ്രാമീണ വായനശാല, പുലാശ്ശേരിക്കര), അംബിക (സി.പി.എം പുലാശ്ശേരിക്കര ബ്രാഞ്ച് അംഗം), രേവതി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.