പട്ടാമ്പി: മേൽമുറി പാട്ടാരത്തിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ കദീജ ഹജ്ജുമ്മ (88) നിര്യാതയായി.
മക്കൾ: കുഞ്ഞുമൊയ്തു ഹാജി (കച്ചവടം വിയറ്റ്നാംപടി), അബ്ദുറസാഖ് (ഐ ഹബ്ബ് മൊബൈൽ ഷോപ്പ്, പട്ടാമ്പി), അഹമ്മദ് കബീർ (പ്രസിഡന്റ്, നൂറുൽ ഹിദായ മദ്റസ മേൽമുറി), സാറ (കൊടുമുടി), റംല (വിളയൂർ), ഇബ്രാഹീം (നിള ബേക്കറി കൊപ്പം, മുതുതല), അലി (ആധാരമെഴുത്ത്, വിളയൂർ), ആയിശ (ആമയൂർ) ഫാത്തിമ (കൈപ്പുറം), സുലൈഖ (കുളത്തൂർ), അഷറഫലി (സോഫ്റ്റ്വെയർ കമ്പനി, അമേരിക്ക).
മരുമക്കൾ: കദീജ, നസീറ, സൈഫുന്നീസ, റൈഹാനത്ത്, നസീമ അലി, ജസീറ, അബ്ദുറഹ്മാൻ, ഹംസ, അബ്ദുറസാഖ്, മൊയ്തീൻകുട്ടി, അബ്ദു.