അലനല്ലൂർ: കോട്ടേപ്പാടം വേങ്ങ പുവ്വത്തും പറമ്പിൽ ഹംസ(80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മൊയ്തുപ്പു, നാസർ, ജമീല, ആയിഷ, ഷംസുദ്ദീൻ, ആസ്യ, മറിയ, സറീന, ഷറഫുദ്ദീൻ. മരുമക്കൾ: ആയിഷ , ജസീന , മുഹമ്മദ്, മുഹമ്മദാലി, സമീറ, മുഹമ്മദ്, മായീൻ , ഹംസ, ഷരീഫ. ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ എട്ടിന് കോട്ടോപ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.