പാലക്കാട്: കാവിൽപ്പാട് പുത്തൻവീട്ടിൽ പരേതനായ രാമൻകുട്ടി നായരുടെ ഭാര്യ അകത്തേത്തറ പതിയിൽ ജാനകിയമ്മ (83) നിര്യാതയായി.
മക്കൾ: വത്സല (കോയമ്പത്തൂർ), വിജയൻ (മൗലാന ആശുപത്രി പെരിന്തൽമണ്ണ), രാജൻ (കോയമ്പത്തൂർ), ഉല്ലാസ് (തിരുപ്പൂർ), ജയശ്രീ (EUMED ആശുപത്രി), ശിവകുമാർ (മാനേജർ ടി.വി.എസ് മോബിലിറ്റി, പാലക്കാട്).
മരുമക്കൾ: പ്രസന്നകുമാരി (അംഗൻവാടി അധ്യാപിക), ലക്ഷ്മി (കോയമ്പത്തൂർ), ബിന്ദു (തിരുപ്പൂർ), രവീന്ദ്രൻ (EUMED ആശുപത്രി പാലക്കാട്), ലിജ (EUMED ആശുപത്രി പാലക്കാട്), പരേതനായ സുകുമാരൻ (കോയമ്പത്തൂർ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.