പൂക്കോട്ടുംപാടം: പള്ളിപ്പടി പരേതനായ മന്നിതൊടിക ഹംസയുടെ (എച്ച്.എം.എസ്) ഭാര്യ പൂന്താനത്ത് ബീവി (കുഞ്ഞി -73) കോവിഡ് ബാധിച്ച് മരിച്ചു. 15 ദിവസത്തോളമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: സൗദത്ത്, അക്ബർ, ജുമൈല, സാബിറ, സഫറുല്ല, പരേതനായ കമാൽ. മരുമകൾ: ബീരാൻകുട്ടി, സാജിദ, റഷീദ്, അഫ്സത്ത്, സദക്കത്തുല്ല, റഷീദ.