താനൂർ: കോർമൻ കടപ്പുറം ബദർ പള്ളിക്ക് സമീപം ഒന്മാനകത്ത് അസൈനാർ (60) നിര്യാതനായി. ഭാര്യമാർ: മൈമൂനത്ത്, സൈനബ. മക്കൾ: സഫീനത്ത്, സബീനത്ത്, നിഷാബി, മുഹമ്മദ് ജാഷിർ, സെഹദ്, സെഹല, സുഫൈറ. മരുമക്കൾ: യഹിയ (പുതിയ കടപ്പുറം), നൗഫൽ (പരപ്പനങ്ങാടി), സഫുവാൻ, നൗഫൽ, നിയാസ്.