പുലാമന്തോൾ: കട്ടുപ്പാറയിൽ പരേതനായ ചെമ്മല ഉമ്മർ ഹാജിയുടെ മകൻ ഉസ്മാൻ (63) നിര്യാതനായി. കട്ടുപ്പാറയിൽ അക്ഷയ സെൻറർ നടത്തിവരുകയായിരുന്നു. ഭാര്യ: പുത്തൂർ സഫിയ (ജൂബിലി റോഡ് പെരിന്തൽമണ്ണ). മക്കൾ: സുൽഫിക്കർ അലി (കുവൈത്ത്), അസ്ക്കർ അലി (ജെംസ് കോളജ്, രാമപുരം) സൽമാൻ അലി (മസ്കത്ത്), തസ്നീം. മരുമക്കൾ: ഷിഫ്ന കാഞ്ഞിരക്കടവത്ത് (പാലൂർ), ഫർസീന മംഗലശ്ശേരി (പൊട്ടച്ചിറ), ആയിഷ തച്ചൻകുന്നൻ (പുവ്വത്താണി), ഹഫീസ് കൊക്കത്ത് (ഫിസിയോതെറപ്പിസ്റ്റ് -പാറക്കൽമുക്ക്). സഹോദരങ്ങൾ: ചെമ്മല മുഹമ്മദ് (ന്യൂസ് പേപ്പർ ഏജൻറ് -പുലാമന്തോൾ) അബൂബക്കർ, ഉമർ, അലി, ഹുസൈൻ, ആയിഷ, ഫാത്തിമ, സൈനബ.