മഞ്ചേരി: ചന്തക്കുന്ന് സ്വദേശി പോത്തുംകാട്ടിൽ അബ്ദുല്ല (82) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കൾ: റഫീഖ്, കലാം, റഷീദ്, നസീർ, സക്കീർ, നിസാർ, തിത്തുമ്മു, ഫൗസിയ. മരുമക്കൾ: അബൂബക്കർ (ആനക്കയം), മജീദ് (വെള്ളില), സുനിത (എടക്കര), ഖൈറുന്നീസ (വള്ളുവമ്പുറം), ആബിദ (ആനക്കയം), റസിയ (കുണ്ടുതോട്), അമീന (പുല്ലൂർ). സഹോദരങ്ങൾ: മൊയ്തീൻ, നാണി, ആയിശുമ്മ.