കാടാമ്പുഴ: പുത്തൻപീടിയേക്കൽ അബ്ദുറഹ്മാൻ (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: യാഹു (സൗദി), അലി (ദുബൈ), ഹംസ, മുസ്തഫ (സൗദി), ഫാത്തിമ, ആയിശ, നഫീസ, ആമിന, സാഹിറ, റാബിയ. മരുമക്കൾ: ഹസൈനാർ തൂവ്വപ്പാറ, അലി തടംപറമ്പ്, മുസ്തഫ തൂവ്വപ്പാറ, അഷറഫ് അലി കാടാമ്പുഴ, സക്കീർ കരേക്കാട്, ആദം അഷറഫി കരേക്കാട്, നസീമ, ജസീല, ജമീല, മുർഷിദ.