മംഗലം: താഴത്തെ പീടിയേക്കൽ പരേതനായ ഹൈദ്രവിെൻറ ഭാര്യ ബീവി (75) നിര്യാതയായി. മക്കൾ: ബിയ്യൂട്ടി, തീത്തു, ആയിഷ ബീവി, അലിക്കുട്ടി, ആമിനക്കുട്ടി, മുസ്തഫ, ബഷീർ, ശംസുദ്ദീൻ, മൈമൂന, റഹീന, ലൈല. മരുമക്കൾ: കുഞ്ഞാവ ഹാജി, അലി, മജീദ്, ബഷീർ, അബ്ദുറഹ്മാൻ, കാദർ, നജ്മുദ്ദീൻ, ആയിഷ, റൂഖിയ, സൈഫുന്നീസ, സാഹിദ.