തിരൂരങ്ങാടി: കൊടിഞ്ഞി അൽ അമീൻ നഗർ എറമാക്ക വീട്ടിൽ മൂത്തേടത്ത് ദരീസ്ഹാജി (കുഞ്ഞു -72) നിര്യാതനായി. ഭാര്യമാർ: പരേതയായ ഹവ്വ, മമ്മീരിക്കുട്ടി, സാബിറ. മക്കൾ: അബ്ദുൽ റഷീദ്, നുസൈബ, സിറാജുദ്ദീൻ, മൂസക്കോയ, ആലിയ, ഷബീറലി, നിഹാൽ. മരുമക്കൾ: എം.സി. കോയ, റസീന, ഹസീന, ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മമ്മീരിക്കുട്ടി, ഫാതിമ, ഇബ്രാഹീം, സൈനബ, അബുലൈസ്, പരേതരായ ഹംസ, ആയിഷക്കുട്ടി.