വേങ്ങര: പൗരപ്രമുഖനും വ്യാപാരിയുമായിരുന്ന മാളിയേക്കൽ അഹമ്മദ് കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യമാര്‍: സുഹ്റാബി, പരേതയായ പറങ്ങോടത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദ് എന്ന ബാവ, അബ്ദു എന്ന അബ്ദുല്ലക്കുട്ടി, അബ്ദുൽ റഷീദ്, നൗഫൽ, ആമിന, ആച്ചുട്ടി. മരുമക്കൾ: കുഞ്ഞലവി ഹാജി എന്ന കുഞ്ഞോന് (പറപ്പൂര്), മുഹമ്മദ് അന്‍വര്‍ (അസി. എക്സി. എൻജിനീയര്‍ പി.ഡബ്ല്യൂ.ഡി -കുറ്റിപ്പാല), മർളിയ (തലക്കടത്തൂർ), ഫസീന കൊരമ്പയിൽ (മഞ്ചേരി), എൻ.ടി. ഫാത്തിമ രീഷ്മ (മഞ്ചേരി), നുസൈബ നെടുവഞ്ചേരി (മംഗലം), സുനൈന അടുവണ്ണി (കോട്ടക്കല്‍).