തേഞ്ഞിപ്പലം: പറമ്പിൽപീടിക പരേതനായ മേലേ കൊടശ്ശേരി അസ്സൻ കുട്ടിയുടെ മകൻ അഹമ്മദ് കുട്ടി ഹാജി (75) നിര്യാതനായി. മാതാവ്: പരേതയായ കൊണ്ടാടൻ ആയിശുമ്മ. ഭാര്യ: പി.പി. ഫാത്തിമ. മക്കൾ: സാജിദ്, നൗഷാദ്, മുസമ്മിൽ, അബ്ദുല്ല, മുഹമ്മദ് ഇഖ്ബാൽ, ഷമീറ, അസ്മാബി. മരുമക്കൾ: സുൽഫിക്കർ, മുസ്തഫ മണക്കടവൻ (ചേളാരി), സുഹ്റാബി, മുബീന, ഷംന, സുഹൈല, ഷഹാന ഷിറിൻ.