കോഡൂർ: വലിയാട് പൊന്നേത്ത് ചെറിയ കുഞ്ഞിരായിൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ ചോലശ്ശേരി. മക്കൾ: കുഞ്ഞിമുഹമ്മദ്, കുഞ്ഞീദു, മുഹമ്മദ് ബഷീർ അഹ്സനി, ഉസ്മാൻ, ഫാത്തിമ, സലീന, അബ്ദുല്ല, ജലീൽ, ഉമ്മർ അലി, ഹംസ. മരുമക്കൾ: ഫാത്തിമ, സുലൈഖ, അസ്മാബി, സുലൈഖ, ഖദീജ, സുബൈർ (ഒതുക്കുങ്ങൽ), നൂർ ജഹാൻ, തസ്നിബാനു, ബിൻസിയ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വലിയാട് ജുമാമസ്ജിദിൽ.