കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി സ്വദേശി ചീനത്തൊടി വീട്ടിൽ പരേതനായ കോട്ട വെളുത്തേടത്ത് മൊയ്തീൻകുട്ടിയുടെ ഭാര്യ ചുണ്ടക്കാടൻ മറിയുമ്മ (96) നിര്യാതയായി. മക്കൾ സൈനബ, സുലൈഖ, ഉമ്മുൽ ഫളുൽ, സുബൈദ, ആയിശ, പരേതനായ മുഹമ്മദ് ഹുൈസൻ, പാത്തുമ്മ സുഹ്റ. മരുമക്കൾ: അബൂബക്കർ (ചോലക്കൽ), സീമാമുക്കോയ, റസിയ, പരേതരായ സീമാൻ കുട്ടിഹാജി (കിഴിശ്ശേരി), അവറാൻ കുട്ടി (അരിമ്പ്ര), മുഹമ്മദ് (കരിക്കാട്), മുഹമ്മദ് (പയ്യനാട്)