കാരക്കുന്ന്: ആമയൂർ കോടിത്തൊടിക വീട്ടിൽ പരേതനായ കോടിത്തൊടിക അവറാെൻറ മകന് മമ്മദിശ (80) നിര്യാതനായി. മക്കൾ: അബ്ദുൽ റസാഖ് (റിട്ട. അധ്യാപകൻ, ആമയൂർ എ.എൽ.പി സ്കൂൾ), റുഖിയ്യ, മുഹമ്മദ് ബഷീർ (ബിസിനസ്), റംല (ഗവ. ബോയ്സ് ഹൈസ്കൂൾ അധ്യാപിക മഞ്ചേരി).
മരുമക്കൾ: റഹിയാന സുൽത്താന (അധ്യാപിക, ആമയൂര്‍ എ.എൽ.പി സ്കൂൾ) അബൂബക്കർ (ഇരുവേറ്റി), മൈമൂന (ആനക്കോട്ടുപുറം) അസൈൻ (നെഹ്റു യുവ കേന്ദ്ര തിരുവനന്തപുരം).