തലയാട്: ചീടിക്കുഴി താമസിക്കും അമിഞ്ചേരി സുരേഷ് (60) നിര്യാതനായി. പിതാവ്: പരേതനായ അമിഞ്ചേരി വേലുക്കുട്ടി. മാതാവ്: പരേതയായ പെണ്ണുക്ക. ഭാര്യ: ഷൈലജ. മക്കൾ: ജിതുൽ, ജിനുൽ. മരുമക്കൾ: ആര്യ, മഞ്ജു. സഹോദരങ്ങൾ: കേശവൻ, ദാമോദരൻ, പത്മിനി (കൊടുവള്ളി), സുധാകരൻ, പരേതരായ മാധവൻ, അപ്പു, നാരായണൻ, കൃഷ്ണൻ, കാർത്തി, പ്രഭാകരൻ. സഞ്ചയനം ഞായറാഴ്ച.