പുറത്തീൽ: ആമിന മൻസിലിൽ പുതിയ വളപ്പിൽ അബ്ദുൽ ഹമീദ് (84) നിര്യാതനായി. ഭാര്യ: നള്ള പുറത്തീൽ കുഞ്ഞാമിന. മക്കൾ: ആയിഷ, ഖദീജ, അബൂബക്കർ പുറത്തീൽ (മാധ്യമപ്രവർത്തകൻ), റിയാസ് (അബൂദബി), മറീന, ഷഫീന. മരുമക്കൾ: അബ്ദുല്ല (ട്രെൻഡ് സോഫ), മുബീന അബൂബക്കർ, ഫഹീമ റിയാസ്, ഫൈസൽ, സമീർ (അബൂദബി). സഹോദരങ്ങൾ: ഖദീജ, അബ്ദുൽ സത്താർ, ഇസ്മായിൽ, മൈമൂന, പരേതനായ അബൂബക്കർ. ദീർഘകാലം അബൂദബി കരാമയിലെ ഫാത്തിമ മസ്ജിദിൽ പ്രവാസിയായിരുന്നു.