വള്ളിയാട്: കുറിച്ചാം വെള്ളി മൊയ്തീൻ ഹാജി (80) നിര്യാതനായി. ഭാര്യ: പുറക്കോട്ട് പൊയിൽ ഹലീമ. മക്കൾ: മുഹമ്മദ്, കെ.വി. റസിയ (വനിത ലീഗ് വള്ളിയാട് ശാഖ പ്രസിഡന്റ്, ഹജ്ജ് വനിത വളന്റിയർ), റംല (അധ്യാപിക, അൽ ബിർറ് കമിച്ചേരി), റഹീമ. മരുമക്കൾ: അസീസ് കുറിച്ചാം വെള്ളി, അലി കടുവപ്പാണ്ടി, നൗഷാദ് ചാപ്പോക്കിൽ (കോട്ടപ്പള്ളി, ബദ്രിയ്യ കനവത്ത്). സഹോദരങ്ങൾ: മൂസ ഹാജി പാറക്കടവത്ത്, പരേതരായ ചാത്തോത്ത് ഇബ്രാഹിം ഹാജി, കണ്ണൻ കുന്നത്ത് അബ്ദുല്ല, പാറക്കടവത്ത് ഫരീദ്, ചങ്ങരോത്ത് ആയിശ, മാമ്പിലാച്ചേരി ഹലീമ.