കോഴിക്കോട്: പരേതനായ കടാക്കലകം മമ്മദ് കോയയുടെ (മമ്മസൻ) ഭാര്യ തങ്ങൾസ് റോഡ് വലിയകം സുബൈദ (82) ഇടിയങ്ങര എം.കെ റോഡ് ‘റഷാസ്’ വസതിയിൽ നിര്യാതയായി. മക്കൾ: അഷ്റഫ് (മുൻ ദമ്മാം), മെഹ്ബൂബ്, അൻവർ (ദമ്മാം), ലൈല, ബീന. മരുമക്കൾ: പുതിയങ്ങാടി സക്കാത്ത് വീട്ടിൽ അബ്ദുൽകലാം, പത്തായപ്പുരയിൽ അബ്ദുല്ലക്കോയ (അബ്ദു), പി.എൻ.എം. മാളിയക്കൽ ഗുൽഷാന, അടക്കാനി വീട്ടിൽ ആരിഫ, പഴയതോപ്പിൽ ഖദീജ. സഹോദരങ്ങൾ: വി. ഉമ്മർ കോയ, പരേതരായ മാമു ഹാജി, മമ്മദ് കോയ, അഹ്മദ് കോയ, അബ്ദുറഹ്മാൻ, അബ്ദുല്ലത്തീഫ് (ഇമ്പുവ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കണ്ണംപറമ്പ് പള്ളിയിൽ.