കുറ്റിക്കാട്ടൂർ: മാക്കിനിയാട്ട് എം.പി മൊയ്തീൻ കോയ (83) നിര്യാതനായി. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, കുട്ടിക്കാട്ടുർ മുസ്ലിം യത്തീംഖാന വൈസ് പ്രസിഡൻറ്, കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി മെംബർ, കണിയാത്ത് പള്ളി പരിപാലന കമ്മിറ്റി മെംബർ, കുറ്റിക്കാട്ടൂർ ടൗൺ മുസ്ലിം ലീഗ് ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഇമ്പിച്ചി പാത്തുമ്മ. മക്കൾ: കുഞ്ഞോയി, നജീബ്, സാബിറ, നസീറ, സാജിത. മരുമക്കൾ: ഹസ്സൻ പാലാഴി, അഷ്റഫ് നല്ലളം, ശംസുദ്ദീൻ വീകെ റോഡ്, സറീന എടവണ്ണ, ശബ്ന അഴിഞ്ഞിലം.