ബേപ്പൂർ: മാത്തോട്ടം വിജിത്തിന് സമീപം പണിക്കാമഠം റോഡ് അരീക്കാടൻ അബൂബക്കറിന്റെ (ചെമ്പ്) ഭാര്യ എ.സി ആമിന (72) നിര്യാതയായി. മക്കൾ: ഖാലിദ്, അഷറഫ്, കോയ, മുനീർ, മുജീബ്, ഷമീറ, പരേതയായ റഷീദ. മരുമക്കൾ: ആലിക്കോയ, ഉസ്മാൻകോയ (ഇടിയങ്ങര), റുഖിയ, കദീജ, സാബിറ, ഫൗസിയ, താസിയ ആനിയ.