നന്തി ബസാർ: പുറക്കാട് പരേതനായ കുളങ്ങര അസൈനാർ മാസ്റ്ററുടെ ഭാര്യ മുല്ലപ്പള്ളി ആർ.ടി. ആയിഷ (88) നിര്യാതയായി. മക്കൾ: അബ്ദുല്ലക്കുട്ടി, ഫാത്തിമ, ബഷീർ, ഇമ്പിച്ചി അലി, അബ്ദുൽകരീം, സഹദ് (ഖത്തർ), നസീമ, ജമാൽ (ഖത്തർ), മുഹമ്മദ് (കെ.എസ്.ഇ.ബി). മരുമക്കൾ: റസിയ, കെ.ടി.കെ. അബ്ദുല്ലക്കുട്ടി (ചെങ്ങോട്ട് കാവ്), സറീന, സൈറ ബാനു, സൗദ, റജുല, അബ്ദു, റസാഖ് (പള്ളിക്കര), ബുഷ്റ, ഷംസിയ.