കൊടിയത്തൂർ: ആദ്യകാല ജമാഅത്ത് പ്രവർത്തകനായിരുന്ന പരേതനായ സൗത്ത് കൊടിയത്തൂർകാവിൽ കുട്ടിഹസന്റെ ഭാര്യ ഇത്തയ്യുമ്മ (94) നിര്യാതയായി. മക്കൾ: കാവിൽ അബ്ദുറഹ്മാൻ (ഖത്തർ), മുഹമ്മദ് ബഷീർ (റിട്ട. ഹെഡ്മാസ്റ്റർ എം.ഐ.യു.പി.എസ്, മൂരിയാട്), ഹാമിദ് ഹുസൈൻ (ഖത്തർ), ഫാത്തിമ കമ്പളത്ത്, ആമിന കൊയ്യപ്പുറത്ത് കുന്നത്ത്, മറിയക്കുട്ടി കക്കാട്, സുബൈദ മേത്തൽ വീട്ടിൽ, ഹഫ്സ കുന്ദമംഗലം, നജ്മുന്നിസ കീഴുപറമ്പ്, പരേതയായ ആയിഷ താന്നിക്കണ്ടി. മരുമക്കൾ: അബ്ദുറഹ്മാൻ കക്കാട്, അബ്ദുൽ ഹയ്യ് കുന്ദമംഗലം, മുജീബ് റഹ്മാൻ കീഴ്പറമ്പ്, കൗലത്ത് കരുവൻപൊയിൽ, സുഹറ, സബീഹ ചേന്ദമംഗല്ലൂർ, പരേതരായ അഹമ്മദ്, മൊയ്ദീൻ, കൊയ്യപ്പുറത്തുകുന്നത്ത് മുഹമ്മദ്, മേത്തൽ വീട്ടിൽ കൊടപ്പന അബ്ദുല്ല മൗലവി.