കാക്കൂർ: കണ്ടോത്തുപാറ ചെമ്പ് കുന്നുമ്മൽ മീനാക്ഷി (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: ചന്ദ്രിക, ശാന്ത, അശോകൻ, പ്രഭാവതി, അജിത്, സീത, രജിത, ബിജു, പരേതനായ ബാലൻ. മരുമക്കൾ: സാവിത്രി, സദാനന്ദൻ, സുബിജ, ലിഷണ പ്രിയ (മെഡിക്കൽ കോളജ്, കോഴിക്കോട്), പരേതരായ പെരവക്കുട്ടി, ദാമോദരൻ, സഹോദരങ്ങൾ: പരേതരായ പെരച്ചികുട്ടി, കണാരക്കുട്ടി. സഞ്ചയനം ശനിയാഴ്ച.