വടകര: മേമുണ്ട മാണിക്കോത്ത് പാത്തു (80) നിര്യാതയായി. മക്കൾ: അബ്ദുല്ല മാണിക്കോത്ത് (ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല മുൻ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ബി.എം.എസ് മദ്റസ മേമുണ്ട), ആസ്യ മംഗലാട്, നസീമ പയ്യോളി, റസിയ നന്തി, സമീറ (ഷാർജ), സഹീറ (പുറമേരി). മരുമക്കൾ: അമ്മദ് ഹാജി (മംഗലാട്), സമദ് (പയ്യോളി), അഷ്റഫ് (നന്തി), നസീർ (ഷാർജ), അസിസ് (പുറമേരി). സഹോദരങ്ങൾ: മൂസ ഹാജി, ഇസ്മായിൽ ഹാജി, മൈമു, പരേതരായ മുഹമ്മദ് കുഞ്ഞബ്ദുല്ല, ആയിഷ.