ചെറുകുളത്തൂർ: ഒതയമംഗലത്ത് സാവിത്രി (83) നിര്യാതയായി. ഭർത്താവ്: പരേതനായ അരക്കമ്പറ്റ വേലായുധൻ. മക്കൾ: ശോഭന, മുരുകേശൻ (വിമുക്തഭടൻ), ശൈലജ, റീന, ഷാലി വാൻ (കെ.എസ്.ആർ.ടി.സി, കോഴിക്കോട്), സിന്ധു. മരുമക്കൾ: ബീന, ഉദയരാജ്, രജില, രാജേന്ദ്രൻ, പരേതരായ നാരായണൻ, വിശ്വനാഥൻ. സഹോദരങ്ങൾ: സ്രാമ്പിക്കൽ ഉണ്ണിക്കുട്ടി, പത്മിനി, പ്രേമ, ലീല, ബേബി, പരേതരായ രാമൻകുട്ടി, അശോകൻ. കണ്ണുകൾ മരണാനന്തരം കോഴിക്കോട് മെഡിക്കൽ കോളജ് നേത്രബാങ്കിന് ദാനംചെയ്തു.