പേരാമ്പ്ര: ചേനോളി കളോളിപ്പൊയില്‍ കമ്മിളി കാര്‍ത്യായനി (83) നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞിരാമന്. മക്കള്‍: രാഘവന് (മുന്‍ പാരലല്‍ കോളജ് അധ്യാപകന്), ലോഹിതാക്ഷന് (കച്ചവടം), സുലോചന (നന്തി), രാജീവന്, ശശി ഗായത്രി (ഫോട്ടോഗ്രാഫര്‍). മരുമക്കള്‍: ശ്യാമള, ശോഭ, ഉഷ, നാരായണന്, ഷീബ. സഹോദരങ്ങള്‍ ജാനു, പരേതരായ ഗോപാലന്, കുഞ്ഞിക്കണ്ണന്, കൃഷ്ണന്, ദേവകി, കല്യാണി.