പയ്യോളി: അയനിക്കാട് കുറ്റിയിൽപീടിക, കുണ്ടന്റവിട ഗോപാലൻ (84) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ജയദേവൻ (സെക്രട്ടറി, പയ്യോളി സർവിസ് സഹകരണ ബാങ്ക്), ശ്രീജിത്ത്, വിനീത. മരുമക്കൾ: സിമി, ജിജിന, ജയപാലൻ (പയ്യോളി). സഹോദരങ്ങൾ: കമല, പരേതരായ കണാരൻ, കുമാരൻ, നാരായണി, ജാനു, കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച 10ന് മകൻ ജയദേവന്റെ വീട്ടുവളപ്പിൽ.