പാലേരി: പരേതനായ പി.ടി. അമ്മദ് ഹാജിയുടെ ഭാര്യ പിലാത്തോട്ടത്തിൽ പാത്തു ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: കുഞ്ഞാമി, നഫീസ, സാറ, അബ്ദുസ്സലാം, ഹംസ. മരുമക്കൾ: ടി.പി. അമ്മത് (കന്നാട്ടി), കേളൻകണ്ടി അമ്മത് (പള്ളിയത്ത്), ചാലിക്കണ്ടി മുഹമ്മദ് (ചെറുക്കുന്ന്), ആയിശ ചെങ്ങോട്ടേരിചാലിൽ (മുള്ളൻകുന്ന്), റസീന കൊഴിലോത്ത് (വള്ളിയാട്). സഹോദരങ്ങൾ: പരേതനായ ഇടിവെട്ടി കുഞ്ഞമ്മത് കുട്ടി ഹാജി, അബ്ദുല്ല ഹാജി, സൂപ്പി ഹാജി, മൊയ്തു, മൂസ, കുഞ്ഞാമി, നഫീസ.