എകരൂൽ: കരുമല പൊലിയേടത്ത് കമലാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പൊലിയേടത്ത് ദാമോദരൻ നായർ. മക്കൾ: സുരേഷ് ബാബു (റിട്ട. ഫീൽഡ് ഓഫിസർ, തിരുവമ്പാടി എസ്റ്റേറ്റ്), ജയശ്രീ (കോക്കല്ലൂർ), ബേബിലത (അംഗൻവാടി വർക്കർ, എടക്കര), ശ്രീജ (റിട്ട. അധ്യാപിക പൈങ്ങോട്ടും പുറം എൽ.പി സ്കൂൾ), ഷൈജ (അത്തോളി). മരുമക്കൾ: ബിന്ദു (നന്മണ്ട), ഉണ്ണികൃഷ്ണൻ നായർ (കോക്കല്ലൂർ), യു.വി. ശശികുമാർ (റിട്ട. അധ്യാപകൻ, പൂവാട്ടുപറമ്പ് യു.പി സ്കൂൾ), സി. വിജയൻ അത്തോളി (ഡോക്യുമെന്റ് റൈറ്റർ ചേമഞ്ചേരി), പരേതനായ കുട്ടികൃഷ്ണൻ നായർ പാവണ്ടൂർ (റിട്ട. ബി.എസ്.എൻ.എൽ). സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ കരുമല (റിട്ട. ആർമി), ദിവാകരൻ നായർ (റിട്ട. അധ്യാപകൻ, ഉണ്ണികുളം ജി.യു.പി സ്കൂൾ), ഭാർഗവി അമ്മ (കരുമല), പത്മിനി അമ്മ (നന്മണ്ട), ശോഭന അമ്മ (കോവൂർ). സഞ്ചയനം ഞായറാഴ്ച.