നന്തി ബസാർ: കോടിക്കൽ ജുമാ മസ്ജിദിന് പടിഞ്ഞാറുവശം ഉമ്മർ വളപ്പിൽ ഉസ്മാന്റെ ഭാര്യ കുണ്ടുകുളം നഫീസ (73) നിര്യാതയായി. മക്കൾ: ഷറീഖ്, ആമിന, ജമീല, നൗഷാദ്, മൻസൂർ. മരുമക്കൾ: റസാഖ് (ചെറുകുളം), ഷാഫി (പുതിയങ്ങാടി), ഉമൈബ, സറീന, റഹീമ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, മഹമൂദ്, അഷ്റഫ്, ഖദീജ, സഫിയ, പരേതനായ കുഞ്ഞബ്ദുല്ല