കരുവിശ്ശേരി: മാതൃഭൂമി മുൻജീവനക്കാരൻ പരേതനായ കുണ്ടുകളത്തിൽ വാസുവിന്റെ ഭാര്യ ശ്രീമതി (84) നിര്യാതയായി. മക്കൾ: അജിത, അജിത്കുമാർ (മാതൃഭൂമി, രാമനാട്ടുകര), അനിത, അനിൽകുമാർ, സുനിൽകുമാർ (ചാന്ത് ഗ്യാസ്). മരുമക്കൾ: ജനാർദനൻ (റിട്ട. ക്യാപ്റ്റൻ), ഷീബ, ജഗന്നിവാസൻ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ), ശാന്തി, അനിത. സഞ്ചയനം ഞായറാഴ്ച.