ഫറോക്ക്: കോടമ്പുഴ പരേതനായ തെക്കേക്കളത്തിങ്ങൽ കുഞ്ഞാലിയുടെ ഭാര്യ ആയിശബീവി (80) നിര്യാതയായി. മക്കൾ: അബ്ദുല്ല (ബാവ), അശ്റഫ്, സുലൈമാൻ (ഒമാൻ), ഖദീജ, ജമീല, ഫാത്തിമ, സുബൈദ. മരുമക്കൾ: കോയ ഹാജി (കോടമ്പുഴ), പരേതനായ ഹസൻ (കരുവൻതിരുത്തി), ബിച്ചാലി (കോടമ്പുഴ), ഖാദർ (കരുവൻതിരുത്തി), സുലൈഖ, ഹഫ്സത്ത്, നസീമ.