കോഴിക്കോട്: മൊല്ലാന്റകം ഹസൻ കോയ (അസ്സു-84) ചക്കുംകടവ് എം.എസ്.എസ് ഹെൽത്ത് സെന്ററിന് സമീപം സക്കാൻ വസതിയിൽ (മൈത്രി റെസിഡന്റ്സ് No: C-53) നിര്യാതനായി. ഭാര്യ: പരേതയായ ചെറിയ ഇടിയാനം വീട്ടിൽ (ചെറിയകം) സൈനബി. മക്കൾ: സി.ഇ.വി. അബ്ദുല്ല, ഹലീമ, മൈമൂന, റംല, ജുബൈരിയ, ഹൗസിയ. മരുമക്കൾ: കുഞ്ഞിരിയമ്പലം ആസാദ്, കറുത്തേടത്ത് ആലിക്കോയ, പഴയതോപ്പ് മാമുക്കോയ, പുതിയനാലകം നൗഷാദ്, കല്യാണം വീട് റെജീന, പരേതനായ എറമാക്ക വീട്ടിൽ അബൂബക്കർ കോയ. സഹോദരങ്ങൾ: മൊല്ലാന്റകം യാക്കൂബ്, മറിയംബി (മയ്യു), സുഹറ, കച്ചു, പരേതരായ മമ്മത് കോയ (ആക്കാക്ക), ഉസ്മാൻ കോയ (ബാവ), അബ്ദുൽ ജബ്ബാർ, ബിച്ചിബി.