കോഴിക്കോട്: കല്ലായി തിരുവണ്ണൂർ എൻ.സി മൻസിലിൽ സി.കെ. മറിയം (64 -ബീവി) നിര്യാതയായി. ഭർത്താവ്: എൻ.സി. സൈതു. മക്കൾ: അജീഷ്, സാജിത്, തജ്മില, ജലീൽ, ആരിഫ്, ആയിഷ. മരുമക്കൾ: ജാവേദ് മേയാൻ (മലബാർ ഗോൾഡ്), നസൽ, ഫാസില, തബ്സ്സും, അജ്ഫില, നഹാൻ. സഹോദരൻ: മണലിൽ മമ്മി (കൊയിലാണ്ടി).